ഉടൽ

ഒരില പൊഴിഞ്ഞു ...
തായ് വേരുലഞ്ഞു ....

അടി മണ്ണിളകി ...
ഉടൽ പാതി പാളി ....

12 comments:

Kalavallabhan said...

എന്തേ നിർത്തിക്കളഞ്ഞത്
ആശംസകൾ

Unknown said...

സുരാജ് എപ്പോ തുടങ്ങി ഇത് പോലെ ഫോട്ടോ ബ്ലോഗ്‌ ............നല്ല ചിത്രം വരികളും

ദയ said...

:) Good shot

naakila said...

എത്ര തീക്ഷ്ണം ഒരടര്‍ച്ച

Jishad Cronic said...

നന്നായിരിക്കുന്നു...

അനൂപ്‌ .ടി.എം. said...

നന്നായിട്ടുണ്ട്
ആശംസകള്‍

SUNIL V S സുനിൽ വി എസ്‌ said...

കടപുഴകലിന്റെ തീക്ഷ്ണസ്വരം..

Thommy said...

Nice and touching

SUJITH KAYYUR said...

aashamsakal

Anonymous said...

kaNNil kandathaano kaathil veeNathaano manoharam,,,,,,,,
aashamsakalode,

Echmukutty said...

ആശംസകൾ.

B Shihab said...

good