പേര്‌ വഴങ്ങാത്ത ചില...
ഉടനടി വീണീടും ഞാന്‍..
ചൂടുള്ളെന്‍ കരള്‍ തിന്നിടാം..
ഇളം ചോരയും നുകര്‍ന്നിടാം ..
ചെറുതാമെന്നുടലും കാര്‍ന്നിടാം
കണ്ണുകള്‍ ബാക്കി വെക്കുക നീ .,
വെളിച്ചം ..... , വെളിച്ചം..... ,
അതു മാത്രമാണെന്‍ സ്വപ്നം....


21 comments:

ഗോപക്‌ യു ആര്‍ said...

ELLAM STRONG KAVITHAKAL...
I LIKED ALL POEMS
...THUTAROOOO

siva // ശിവ said...

ആ ചിത്രത്തിന് തികച്ചും യോജിക്കുന്ന വരികള്‍...

Sarija NS said...

എന്തിനാ വീണ്ടും ഈ ചിത്രം...
ക്യാമറക്കണ്ണിലൂടെ ഈ ദുരന്തവും സ്വന്തം ജീവിതം കൊണ്ട് മറ്റൊരു ദുരന്തവും നമുക്ക് തന്ന കെവിന്‍ കാര്‍ട്ടറെ ഒരോര്‍മ്മപ്പെടുത്തല്‍

വരികള്‍ അനുയോജ്യം

muscat musings said...

മനസ്സ് അസ്വസ്ഥമാകുന്നു..
പക്ഷെ..നോവുമാത്മാവിനെ സ്നേതിചിടാത്ത തത്വശാസ്ത്രങ്ങള്‍ കൊടികുത്തി വാഴുന്ന നാട്ടില്‍ അസ്വസ്ഥ മനസ്സുകള്‍ക്ക് സ്ഥാനമില്ലല്ലോ...

K G Suraj said...

പ്രിയ സരിജ,

കഴുകന്‍മാര്‍ ചുറ്റിനും കാത്തുകാത്തിരുക്കുന്നു.. മറക്കാന്‍ ശ്രമിക്കുന്ന ചില ചിത്രങ്ങളെ ചിന്തകളിലേക്കു കൊണ്ടു വരുന്നത്‌ നല്ലതാണ്‌..
വിശേഷിച്ചും..." നൂറ്റിപതിനാലു കോടി എഴുപത്തൊന്‍പതു ലക്ഷത്തി തൊണ്ണൂറ്റയ്യായിരത്തി എണ്ണൂറ്റി തൊള്ളയിരത്തിയെട്ട്‌" ഇന്ത്യക്കാരുടെ ആത്‌മാഭിമാനം ഒരു കഴുകണ്ടെ നഖങ്ങളില്‍ പിടഞ്ഞു പുളയുമ്പോള്‍ !

K G Suraj said...

പ്രിയ നമ്രതാ ,

താങ്കള്‍ ഊദ്ദേശിച്ച "നോവുമാത്‌മാവിനെ സ്നേഹിച്ചിടാത്ത" ആ പ്രത്യയശാസ്ത്രം മുതലാളിത്തമാണെന്നു വിശ്വസിച്ചോട്ടേ?

K G Suraj said...
This comment has been removed by the author.
K G Suraj said...

പ്രിയ ഗോപക്‌ ചേട്ടന്‍..

ഒരുപാടു സന്തോഷം...

smitha adharsh said...

നല്ല വരികള്‍..ഹൃദയത്തെ സ്പര്‍ശിക്കുന്നത്..

നരിക്കുന്നൻ said...

ലോകത്തെ നടുക്കിയ ഈ ചിത്രത്തിന് ശക്തമായ വരികള്‍കൊണ്ടൊരു അടിക്കുറിപ്പ്.

kariannur said...

വാക്കാലരിയുക നീര്‍വന്നു വീര്‍ത്ത കാഴ്ച്ചത്തലപ്പുകള്‍.

muscat musings said...

അസുരാ,
എന്നെയെന്ന പോലെ എന്‍റെ വാക്കുകളും നീ മനസ്സിലാക്കുന്നില്ലല്ലോ...
അതെ.. ആ വരികള്‍ വയലാറിനുള്ള വിയോജനക്കുറിപ്പുകള്‍ തന്നെ...

Babu Ramachandran said...

nannaayirikkunnu... VeLicham maathram namukku pratheekshayOde swapnam kaanaam.. aparanmaar enne vizhungichavachuthuppiya kabandhangaLkku naduviloode namukkizhanju neengaam.. eee kavitha thanna oru thari veLichavum minnichchu kond...

Cheers..

Anonymous said...
This comment has been removed by the author.
Anonymous said...

poLLikkunna veLichangaLe.. ningaLkku viDa..

VelichangaLide pattukara,
ninte pratheeshakaLethranaaL..

Iruttethra sukhakaram, enteyee guhayum,ennuLLile thaNuppum..

ninte veLichamodunguvaan,
ninte eNNayoLam nEram..

hahaha.. ente guhayile iruttino..
ennil thudangi ennoLam nEram...

appo eatha bhedam maashe..?

K G Suraj said...

ഏകാങ്കത്തിന്‌..

"നിണ്ടെ വെളിച്ചമൊടുങ്ങുവാന്‍ നിണ്ടെ എണ്ണയോളം നേരം..
എണ്റ്റെ ഗുഹയിലെ ഇരുട്ടിനോ എന്നില്‍ തുടങ്ങി എന്നോളം നേരം ....."

അര്‍ഥവത്തായ വരികള്‍ .. പക്ഷേ അതുകൊണ്ട്‌ ക്ഴുകനെതിരായ പോരാട്ടങ്ങള്‍ അവസാനിപ്പിക്കണമെന്നാണോ ?
അവനവനിലേക്കൊതുങ്ങി നിര്‍ജീവമാകണമെന്നാണോ?

K G Suraj said...

ബാബാസ്‌ ...

പോരാട്ടങ്ങള്‍ അവസാനിക്കുന്നില്ലാ..

K G Suraj said...

നമ്രതാ..

നിന്നെയും നിണ്ടെ വാക്കുകളേയും അറിയുന്നു.. ,അല്‍പം വൈകിയെങ്കിലും.. കഴുകന്‍മാര്‍ക്കെതിരായ നിണ്ടെ പോരാട്ടത്തിന്‌ ... ഉറച്ച പിന്തുണ.. പക്ഷെ who u r ? ? ?

ശ്രീജ എന്‍ എസ് said...

ശക്തമായ വരികള്‍....
ജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ നാം പലപ്പോളും മറക്കുന്നു ...ചുറ്റുമുള്ളവരെ ... നമുക്ക് അവരോടുള്ള കടമകളെ..ഒരേ ഭൂമിയില്‍ സുഖങ്ങളുടെ നടുവില്‍ നമ്മള്‍ കഴിയുമ്പോള്‍ ഒരു നേരത്തെ ആഹാരം പോലും സ്വപ്നം മാത്രം ആയി കഴിയുന്നവരെ ... മനോഹരമായിരിക്കുന്നു .. വീണ്ടും എഴുതു

മഴക്കിളി said...

thank you for...
by Kevin...

abdulfathah said...

...ചലിക്കട്ടേ താങ്കളുടെ തൂലിക വീണ്ടും..ഈ കാലത്തിനോപ്പം....